വൃദ്ധസദനത്തില്‍ ഓണക്കോടിയുമായി സുരേഷ് ഗോപി വീണ്ടുമെത്തി

September 7, 2016 |

തന്നെ കാണാന്‍ ആഗ്രഹമുണ്ടെന്ന് ഒരു അന്തേവാസി അറിയിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നടന്‍ സുരേഷ് ഗോപി ആലപ്പുഴ ശാന്തി സദനത്തില്‍ വീണ്ടുമെത്തി. ഇക്കുറി അന്തേവാസികളായ 30 പേര്‍ക്കും ഓണക്കോടിയുമായാണ് നടനും എംപിയുമായി സുരേഷ് ഗോപി എത്തിയത്.

ഈ വാര്‍ത്തയും ഇതേക്കുറിച്ചുള്ള വീഡിയോയും ഇവിടെ കാണാം….. http://localnews.manoramaonline.com/alappuzha/local-news/extra-alp-suresh-gopi-santhi-sadanam.html