ദുബായില്‍ എമിറേറ്റ്സ് വിമാനം കത്തിയമര്‍ന്ന സംഭവത്തിന്റെ തൊട്ടുമുന്‍പ് വിമാനത്തിലുള്ളില്‍ അച്ചടക്കമില്ലാത്ത യാത്രക്കാരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിമാനത്തില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനുപകരം തങ്ങളുടെ ലഗേജ് തിരഞ്ഞ മലയാളികള്‍ക്കെതിരെ വിമര്‍ശനവും ഉയര്‍ന്നു. സംഭവത്തില്‍ സോഷ്യല്‍ മീഡിയവഴിയും വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്.
ഈ വാര്‍ത്ത വിശദമായി ഇവിടെ വായിക്കാം……. http://www.marunadanmalayali.com/scitech/cyber-space/ex-flight-attendant-s-racist-post-on-indians-gets-slammed-on-social-media-50947