ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് ‘ചൂടാക്കുന്നത്’ ശരിയോ, തെറ്റോ?

August 29, 2017 |

രാവിലെ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് ഒരു അഞ്ച് മിനിറ്റ് എങ്കിലും ഓണാക്കി വെച്ചില്ലെങ്കില്‍ (Idling) നമ്മളില്‍ പലര്‍ക്കും മന:സമാധാനം ലഭിക്കില്ല. എന്തിനാണെന്ന് ചോദിച്ചാലോ, എഞ്ചിന്‍ ചൂടാവാനാണെന്ന ‘റെഡിമെയ്ഡ്’ ഉത്തരവും കൈയ്യിലുണ്ടാകും. ഇങ്ങനെ വണ്ടി ചൂടാക്കുന്നത് ശരിയോ തെറ്റോ?

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….