തമിഴ് സിനിമയിലെ ദ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍മാരില്‍ ഒരാളായ നടന് ആര്യയെ വിവാഹം കഴിക്കാനായി തയ്യാറാക്കിയ റിയാലിറ്റി ഷോ വിവാദത്തില്‍. കളേഴ്സ് ടിവി പരിപാടിയില്‍ മലയാളി നടിമാരും എത്തിയിട്ടുണ്ട്. ആരൊക്കെ?
ആര്യക്ക് വധുവിനെ തേടുന്ന റിയാലിറ്റി ഷോ വിവാദത്തില്‍.. മത്സരിക്കാന്‍ മലയാളി നടിമാരും!
