അംബാനി തനിനിറം കാട്ടിത്തുടങ്ങി.. ജിയോ സൗജന്യ ഓഫര്‍ നിര്‍ത്തുന്നു

January 21, 2017 |

ജിയോ ഉപഭോക്താക്കള്‍ക്ക് നിരാശ പകരുന്ന വാര്‍ത്തയാണ് റിലയന്‍സ് പുറത്തുവിട്ടിരിക്കുന്നത്. വമ്പിച്ച സൗജന്യ ഓഫറുകളുമായി എത്തിയ ജിയോ സൗജന്യം നിര്‍ത്തുകയാണ്.

നേരത്തെ ഡിസംബര്‍ 31 വരെയായിരുന്നു ജിയോ സൗജന്യ വെല്‍ക്കം ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. പിന്നീടിത് മാര്‍ച്ച് 31 വരെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന പേരില്‍ നീട്ടുകയായിരുന്നു. ഈ ഓഫറാണ് അവസാനിക്കാന്‍ പോകുന്നത്.

ജിയോ ഓഫറുകളെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….