ഇന്ത്യയില്‍ ആദ്യത്തെ ഇലക്ടിക് ബസ് റോഡിലിറക്കി അശോക ലൈലന്‍ഡ്

October 19, 2016 |

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യ വാഹന നിര്‍മാതാക്കളായ അശോക് ലെയ്‌ലാന്റ് ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഇലക്ട്രിക് ബസ് റോഡിലിറക്കി. ഡ്രൈവറടക്കം 31 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകുന്നതാണ് ബസ്.

ബസ്സിനെക്കുറിച്ച് വിശദമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……. http://www.mathrubhumi.com/auto/commercial-vehicles/electric-bus-ashok-leyland-circuit-bus-malayalam-news-1.1437699