മിശ്രലിംഗക്കാരുടെ കഥ പറയുന്ന, നഗ്നരായി ഷൂട്ട് ചെയ്ത ഏകയുടെ ട്രെയിലര്‍ എത്തി

October 17, 2017 |

ഇന്ത്യന്‍ സിനിമയില്‍ ഒരു പുതിയ അധ്യായം എഴുതി ചേര്‍ക്കാന്‍ പോകുന്ന ഏക എന്ന മലയാളം ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഇതിനപ്പുറം ഇനിയൊന്നും സിനിമയില്‍ കാണിക്കാനില്ല എന്ന് രണ്ട് മിനിട്ട് 34 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ കാണുമ്പോള്‍ തന്നെ വ്യക്തമാകും.. കാണാം..

ഇതേക്കുറിച്ച് വായിക്കാനും ട്രെയിലര്‍ കാണാനുമായി ഇവിടെ ക്ലിക്ക് ചെയ്യാം….