മമ്മൂട്ടിയെ പോലെ തന്നെ വിവാഹം കഴിച്ച് ഒന്ന് സെറ്റില്‍ഡ് ആയതിന് ശേഷമാണ് മകന് ദുല്‍ഖര്‍ സല്‍മാനും സിനിമാ ലോകത്തെത്തിയത്. അഞ്ചുവര്ഷമായിരിക്കുന്നു ദുല്‍ഖര്‍ സല്മാന് വിവാഹിതനായിട്ട്. അഞ്ചാം വാര്‍ഷിക ദിനത്തില്‍ ദുല്‍ഖര്‍ ഭാര്യയ്ക്ക് നല്കിയ ആശംസ വൈറലായി മാറിയിരിക്കുകയാണ്.
ദുല്‍ഖര്‍ സല്‍മാന്റെ വിവാഹം വിശേഷത്തെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..