മമ്മൂട്ടിയ്ക്ക് സമൂഹത്തിലുള്ള പേരിനോ പെരുമയ്ക്കോ വീഴ്ചവരുത്തുന്ന തരത്തില്‍ ഒരു പെരുമാറ്റവും ഇന്ന് വരെ ദുല്‍ഖറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല, എന്ന് മാത്രമല്ല, ആ അച്ഛന്റെ പേര് വാനോളം ഉയര്‍ത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ ദുല്‍ഖര്‍ സംസാരിക്കുന്ന വീഡിയോ വൈറലാകുന്നു. വീഡിയോ കാണാം.
പൃഥ്വിരാജിനെ സര് എന്ന് വിളിച്ച് നടന്റെ വിജയ കാരണം പറയുന്ന ദുല്‍ഖര്‍, ആരാണത്?
