ദുല്‍ഖറിന് തുര്‍ക്കിയില്‍നിന്നും ആരാധികമാര്‍; വീഡിയോ വൈറലാകുന്നു [വീഡിയോ]

December 13, 2016 |

തുര്‍ക്കിയിലെ ആരാധികമാര്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന് സമ്മാനിച്ച വീഡിയോ ഇപ്പോള്‍ യു ട്യൂബില്‍ വൈറലായി മാറുകയാണ്. നാല് യുവതികളാണ് ദുല്‍ഖര്‍ ഫാന്‍സ് തുര്‍ക്കി എന്ന യൂട്യൂബ് പേജില്‍ ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയെ കുറിച്ച് ദുല്‍ഖര്‍ തന്റെ ട്വിറ്റര്‍ പേജിലും സൂചിപ്പിച്ചിട്ടുണ്ട്. ദുല്‍ക്കറിനോടുള്ള ആരാധനകൊണ്ടാണ് തങ്ങള്‍ വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്.

ദുല്‍ഖറിന് ആരാധിമാര്‍ സമ്മാനിച്ച വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…….