ഓണവും ബക്രീദും ഒരുമിച്ചെത്തി; ആഘോഷമാക്കി പ്രവാസികള്‍

September 11, 2016 |

മുമ്പെങ്ങുമില്ലാത്തവിധം ഓണവും പെരുന്നാളും അടുത്തടുത്ത ദിവസങ്ങളിലെത്തിയതിന്റെ സന്തോഷത്തിലാണ് ഗള്‍ഫ് പ്രവാസികള്‍. അവധിദിവസങ്ങളിലും ഒഴിവു വേളകളിലും ഓണം പെരുന്നാള്‍ ആഘോഷങ്ങളാണ് എങ്ങും. വിപണിയിലും മറ്റും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം……. http://www.manoramaonline.com/news/nri-news/gulf/uae/dub-eid-onam.html