സംഗീത മുതല്‍ ദേവി അജിത്ത് വരെ.. മദ്യലഹരിയില്‍ അഴിഞ്ഞാടിയ മലയാളം നടിമാര്‍!

January 12, 2017 |

സ്ത്രീകള്‍ മദ്യപിക്കുന്നതില്‍ എന്താണ് തെറ്റ്. ഒരു തെറ്റുമില്ല. പുരുഷന്മാര്‍ക്ക് മദ്യപിക്കാമെങ്കില്‍ സ്ത്രീകള്‍ക്കും മദ്യപിക്കാം. സിനിമാ നടീ നടന്മാരുടെ കാര്യത്തിലും സ്ഥിതി ഇത് തന്നെ. മദ്യപിക്കാറുണ്ട് എന്ന് തുറന്നുപറഞ്ഞ നടന്മാര്‍ ഒരുപാടുണ്ട്. പരസ്യമായി മദ്യപിക്കുന്നവരുമുണ്ട്. അമിത മദ്യപാനം കാരണം മരിച്ചുപോയവര്‍ വരെയുണ്ട്.
ജീവിതത്തിലും സിനിമയിലും മദ്യപിക്കാന്‍ ധൈര്യം കാണിച്ച ചില പ്രമുഖ നടിമാരെ നോക്കൂ…..

മദ്യപിക്കുന്ന നടിമാരെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….