സുഹൃത്തിന്റെ പാര്‍സലില്‍ മയക്കുമരുന്ന്; ഗള്‍ഫില്‍ മലയാളി പിടിയില്‍

July 4, 2016 |

സുഹൃത്തുക്കള്‍ക്കായി ഗള്‍ഫിലേക്ക് കൊണ്ടുപോയ പാര്‍സലില്‍ മയക്കുമരുന്ന് കണ്ടെത്തിയതുമൂലം ഒട്ടേറെ പ്രവാസികള്‍ ദുരതമനുഭവിച്ചിരുന്നു. ഇത്തരത്തില്‍ ഏറ്റവും ഒടുവില്‍ ഒരാള്‍ കൂടി വഞ്ചനയ്ക്കിരയായി ഗള്‍ഫ് പോലീസിന്റെ പിടിയിലായി.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം… http://www.mangalam.com/news/detail/9882-gulf.html