വിവാഹ മോചനം കഴിഞ്ഞു സ്വതന്ത്രയായി, ദിവ്യ ഉണ്ണി തിരക്കിലാണ്.. പുതിയ ചിത്രങ്ങള്‍ വൈറല്‍

March 21, 2017 |

ഡോ. സുധീറുമായുള്ള വിവാഹ മോചനം കഴിഞ്ഞ് സ്വതന്ത്രയായതോടെ ദിവ്യ ഉണ്ണി തിരക്കിലാണ്. വിവാഹ മോചനത്തിന്റെ കാരണം ഇതുവരെ ദിവ്യ ഉണ്ണി വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ പുതിയ ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന നടിയുടെ ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. ചിത്രങ്ങള്‍ കാണാം.

ദിവ്യ ഉണ്ണിയുടെ പുതിയ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..