അമ്മായിഅമ്മ പോരും ഒരു നായകനൊപ്പമുമുള്ള അഭിനയവും; അമലയ്ക്ക് വിവാഹമോചനം

August 4, 2016 |

വിവാഹം കഴിഞ്ഞ് അധികനാള്‍ കഴിയും മുന്‍പേ നടി അമല വിവാഹമോചനം നേടുകയാണ്. വിവാഹമോചനത്തിന് പല കാരണങ്ങളും പരക്കുന്നുണ്ടെങ്കിലും അമ്മായിഅമ്മ പോരും ഒരു നടനോടൊപ്പം ദീര്‍ഘനാളായുള്ള അഭിനയവുമാണ് ഒടുവില്‍ വേര്‍പിരിയലില്‍ എത്തിനില്‍ക്കുന്നത്.

അമലയുടെ വിവാഹമോചനത്തെക്കുറിച്ച് വിശദമായി വായിക്കാം……  http://www.marunadanmalayali.com/cinema/views/director-vijay-confirms-separation-from-wife-amala-paul-50895