മോഹന്‍ലാല്‍ ചതിച്ചു, ഭരതം തട്ടിയെടുത്തതാണ് എന്ന് സംവിധായകന്‍ സൈനു

February 5, 2017 |

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് 1991 ല്‍ റിലീസ് ചെയ്ത ഭരതം. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ ലാലിന് ദേശീയപുരസ്‌കാരം ലഭിച്ചു.

ചിത്രത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോല്‍ സംവിധായകന്‍ സൈനു പള്ളിത്താഴത്ത്.

സൈനുവിന്റെ ആരോപണത്തെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..