സിനിമ എന്ന ഗ്ലാമര്‍ ഇന്സ്ട്രിയില് സ്ത്രീകള്‍ എത്രത്തോളം സുരക്ഷിതരാണെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് നടിയെ ആക്രമിച്ച പള്‍സര്‍ സുനി സിനിമാക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ്.
സിനിമാ മേഖലയില്‍ നിന്ന തനിക്ക് ഉണ്ടായ മോശം അനുഭവം വെളിപ്പെടുത്തുകയാണ് പ്രശസ്ത സംവിധായക ലീന മണിമേഖല. സംവിധായകന് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവമാണ് ലീന വിവരിക്കുന്നത്.
ലീനയുടെ വെളിപ്പെടുത്തല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക ചെയ്തശേഷം ഹോം പേജിലെത്തുക……..