നടിയെ ആക്രമിച്ചതിന് പിന്നില്‍ സിനിമാക്കാര്‍ക്ക് ബന്ധമുണ്ടോ ന്നെ തരത്തിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്നത്. അല്ലെങ്കില്‍ പള്‍സര്‍ സുനിയെ പോലൊരു ക്രിമിനലിനെ എങ്ങിനെ സിനിമയില്‍ വച്ചു പൊറുപ്പുച്ചു എന്ന ചോദ്യത്തിന് സിനിമാക്കാര് തന്നെ ഉത്തരം പറയണം.
ഇപ്പോഴിതാ, നടിയെ ആക്രമിച്ചതിന് പിന്നില്‍ പ്രമുഖ നടന് പങ്കുണ്ടെന്ന് പറഞ്ഞ് സംവിധായകന് ബൈജു കൊട്ടാരക്കര രംഗത്തെത്തിയിരിയ്ക്കുന്നു. ആരാണ് നടന്?
ബൈജു കൊട്ടാരക്കരയുടെ ആരോപണത്തെക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……