BMW കാറിന്റെ ചിലവ് താങ്ങാനാകുന്നില്ല; ജിംനാസ്റ്റിക് താരം ദിപാ കര്‍മാകര്‍ കാര്‍ തിരിച്ചുനല്‍കുന്നു

October 13, 2016 |

ഒളിമ്പിക്‌സിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സമ്മാനമായി ലഭിച്ച വിലകൂടിയ BMW കാര്‍ തിരിച്ചുനല്‍കാന്‍ ഒരുങ്ങുകയാണ് ജിംനാസ്റ്റിക് താരം ദിപാ കര്‍മാകര്‍. വിലകൂടിയ കാറിന്റെ ചിലവ് താങ്ങാനാകാത്തതുകൊണ്ടാണ് ദിപ കാര്‍ തിരിച്ചുനല്‍കാന്‍ തയ്യാറെടുക്കുന്നത്.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം…… http://www.mathrubhumi.com/auto/news/dipa-karmakar-bmw-car-sachin-tendulkar-badminton-association-malayalam-news-1.1420672