പാര്‍വതിയെ കല്യാണം കഴിക്കാന്‍ ഭാര്യ സമ്മതിച്ചില്ല.. ആ സിനിമയില്‍ അഭിനയിച്ചില്ല!

October 21, 2017 |

മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് കിരീടം. ദിനേശ് പണിക്കരായിരുന്നു ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരവും അദ്ദേഹത്തിനെ തേടിയെത്തിയിരുന്നു. എന്നാല്‍ ഭാര്യയുടെ എതിര്‍പ്പ് കാരണമാണ് താന്‍ ആ സിനിമയില്‍ അഭിനയിക്കാതിരുന്നതെന്ന് അദ്ദേഹം പറയുന്നു.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….