ഹണിമൂണിനായി ദിലീപും കാവ്യയും ദുബായിലെത്തി; ഒപ്പം മകളും

November 26, 2016 |

വെള്ളിയാഴ്ച വിവാഹിതരായ താരജോഡികള്‍ ദിലീപും കാവ്യയും ഹണിമൂണിനായി ദുബായിലെത്തി. ദിലീപിന്റെ മകള്‍ മീനാക്ഷിക്കൊപ്പമാണ് മൂവരും ദുബായില്‍ എത്തിയിരിക്കുന്നത്. ദിമ്പതികളെ കാണാന്‍ ദുബായ് വിമാനത്താവളത്തില്‍ ആരാധകര്‍ തടിച്ചുകൂടി.

ദിലീപിന്റെയും കാവ്യയുടെയും ദുബായ് വിശേഷമറിയാം…… http://www.marunadanmalayali.com/cinema/stardust/dilleep-and-kavya-madhavan-in-dubai-59817