കാവ്യയ്‌ക്കൊപ്പം ചുവടു വെച്ച് ദിലീപ്, ഷോയ്ക്ക് മികച്ച പ്രതികരണം, ചിത്രങ്ങളും വീഡിയോയും കാണാം

April 30, 2017 |

വിവാഹ ശേഷം ദിലീപും കാവ്യാ മാധവനും ഒരുമിച്ചെത്തിയ ഷോയില്‍ ഇരുവരും ഒരുമിച്ച് ചുവടുവെച്ച് പ്രേക്ഷകര്‍ക്കു മുന്നിലെത്തി. മൂന്നു മണിക്കൂര്‍ നീണ്ട ഷോ കണ്ടിറങ്ങിയവരൊക്കെ ഒരൊറ്റ അഭിപ്രായമാണ് പറഞ്ഞത്. അടുത്ത കാലത്തൊന്നും ഇത്ര മികച്ചൊരു ഷോ കണ്ടിട്ടില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. വീഡിയോയും ചിത്രങ്ങളും കാണാം.

കാവ്യ ദിലീപ് ഷോയുടെ വീഡിയോയും ചിത്രങ്ങളും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….