കാവ്യയ്‌ക്കൊപ്പം കറങ്ങാന്‍ ദിലീപ് പുതിയ പോര്‍ഷെ കാര്‍ സ്വന്തമാക്കി, ഇനിയെല്ലാം നല്ലതുമാത്രം

January 31, 2017 |

കാവ്യ മാധവനുമായുള്ള വിവാഹത്തിന് ശേഷം ദിലീപിന് ശുക്രന്‍ തെളിഞ്ഞു. നിര്‍മാതാക്കളും തിയേറ്ററുടമകളും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെട്ട് സിനിമാ പ്രതിസന്ധി മാറ്റിയതോടെ പ്രേക്ഷകര്‍ക്കും സിനിമാക്കാര്‍ക്കും ദിലീപ് ‘ദ റിയല്‍ ഹീറോ’ ആയി.

ഇപ്പോഴിതാ വിവാഹത്തിന് ശേഷം ദിലീപ് പുതിയ കാറും സ്വന്തമാക്കിയിരിയ്ക്കുന്നു. വിവാഹവും വാഹനവും വീടുമൊക്കെ സ്വന്തമാക്കാന്‍ ഓരോ ‘കറക്ട് ടൈം’ ഉണ്ടെന്നാണല്ലോ ദാസനും വിജയനും ഉള്‍പ്പടെയുള്ള പഴമക്കാര്‍ പറഞ്ഞിരിയ്ക്കുന്നത്.

ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..