സന്തുഷ്ട കുടുംബമായി ദിപീലും കാവ്യയും മകളും; വിമര്‍ശിച്ചവര്‍ക്ക് മറുപടിയായി ചിത്രങ്ങള്‍

May 14, 2017 |

ദിലീപിന്റെ കുടുംബത്തെ കുറിച്ച് പലതരത്തിലുള്ള ആരോപണങ്ങളാണ് നവമാധ്യമങ്ങളില്‍ ഉയരുന്നത്. കാവ്യയുമായുള്ള വിവാഹത്തിന് ശേഷം ദിലീപ് മകള്‍ മീനാക്ഷിയെ ബോര്‍ഡിങില്‍ ചേര്‍ത്തെന്നുവരെ ചിലര്‍ പറഞ്ഞു. എന്നാല്‍ കാവ്യയ്ക്കും മീനാക്ഷിയ്ക്കുമൊപ്പം സന്തുഷ്ട കുടുംബ നയിക്കുകയാണ് ദിലീപ്.. ചിത്രങ്ങള്‍ കാണാം……

ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….