മഞ്ജുവിനെ കടത്തിവെട്ടി ദിലീപ്; നിര്‍ധനര്‍ക്കായി 55 കോടി രൂപ ചെലവില്‍ 1000 വീടുകള്‍ നല്‍കും

July 17, 2016 |

വീടില്ലാത്തവര്‍ക്ക് വീടൊരുക്കാന്‍ മഞ്ജു വാര്യര്‍ മുന്നിട്ടിറങ്ങുന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറയുമ്പോള്‍ 1000 പേര്‍ക്ക് വീടൊരുക്കാന്‍ മഞ്ജുവിന്റെ മുന്‍ ഭര്‍ത്താവ് ദിലീപിന്റെ പുതിയ പദ്ധതി. സന്നദ്ധപ്രവര്‍ത്തകരുമായി ചേര്‍ന്നാണ് ദിലീപ് വീടൊരുക്കുന്നത്.

ദിലീപിന്റെ പുതിയ പദ്ധതിയെക്കുറിച്ച് വിശദമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…………… http://www.manoramaonline.com/news/kerala/01-chn-dileep-s-initiative-to-contribute-100-houses.html

കൂടുതല്‍ വാര്‍ത്തകള്‍…..