ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം താരജോഡികളായിരുന്നു ഇരുവരും. 2016 നവംബര്‍ 25നായിരുന്നു ഇവര്‍ വിവാഹിതരായത്. ദിലീപും കാവ്യ മാധവനും കുഞ്ഞതിഥിയെ കാത്ത് നാളെണ്ണി കഴിയുകയാണ്. എന്നാല്‍, ഈ സന്തോഷത്തില്‍ പങ്കുചേരാന്‍ മീനാക്ഷിയില്ല.
കാവ്യ മാധവനും ദിലീപും കുഞ്ഞതിഥിക്കായി നാളെണ്ണുന്നു! സന്തോഷത്തില്‍ പങ്കുചേരാനാവാതെ മീനാക്ഷി!കാണൂ
