തനിക്കെതിരെ ഉയരുന്ന മാധ്യമ വിചാരണയ്ക്ക് നേരെ നടന് ദിലീപ് പ്രതികരിക്കുന്നു. രണ്ട് മാധ്യമ പ്രവര്‍ത്തകരുടെ പേര് എടുത്ത് പറഞ്ഞാണ് ദിലീപ് തുറന്നടിച്ചത്. മാതൃഭൂമി ചാനലിലെ വേണു, സിനിമാ മംഗളത്തിലെ പല്ലിശേരി എന്നിവരെയാണ് ദിലീപ് നേരിട്ട് ആക്രമിച്ചത്.
ദിലീപിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……