മഞ്ജുവിന്റെ ഓര്‍മകളൊന്നും വേണ്ട, കാവ്യയും ദിലീപും പുതിയ വീട്ടിലേക്ക് മാറുന്നു

February 27, 2017 |

എല്ലാം കൊണ്ടും ഒരു പുതിയ ജീവിതം തുടങ്ങിയിരിയ്ക്കുകയാണ് ദിലീപ്. കാവ്യ മാധവനൊപ്പമുള്ള ജീവിതവും നടന്റെ നല്ല കാലവും വീണ്ടുമെത്തുന്നു. സിനിമയിലും അതിന്റെ ലക്ഷണങ്ങളൊക്കെ കണ്ടു തുടങ്ങിയിരുന്നു.

വിവാഹവും വാഹനവും വീടുമൊക്കെ ഓരോ സമയത്ത് സംഭവിയ്ക്കുന്നതാണെന്നാണ്. വിവാഹ ശേഷം ദിലീപ് പുതിയ കാര്‍ വാങ്ങിയത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ പുതിയ വീട്ടിലേക്ക് താമസം മാറുന്നു.

കാവ്യ ദിലീപ് പുതിയ വീടിന്റെ വിശേഷമറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..