ആഘോഷിച്ച് മതിയായില്ല, ദിലീപും കാവ്യയും വീണ്ടും പറക്കുന്നു, രണ്ടാം ഹണിമൂണിന്???

March 1, 2017 |

ദിലീപ് കാവ്യ വിവാഹം കഴിഞ്ഞതിന്റെ പിറ്റേദിവസം തന്നെ ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ഹണിമൂണിനായി ഇരുവരും ദുബായിലേക്ക് പോയിരുന്നു. ദിലീപിന്റെ മകള്‍ മീനാക്ഷിയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

ഇപ്പോള്‍ വീണ്ടും ഒരു യാത്രക്കുള്ള ഒരുക്കത്തിലാണ് ദമ്പതികള്‍. വളരെ അകലേക്കാണ് ഇത്തവണത്തെ യാത്ര. ഒപ്പം മകള്‍ മീനാക്ഷിയുമുണ്ട്.

ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….