ദിലീപും കാവ്യയും വിശ്വസിച്ച് പറഞ്ഞവരും കണ്ണുകൊണ്ട് കണ്ടവരും ആ രഹസ്യം പുറത്താക്കി

February 7, 2017 |

നവംബര്‍ 25ന് വിവാഹിതരായ ദിലീപിനെയും കാവ്യയെയും ഇനിയെങ്കിലും വെറുതെ വിട്ടു കൂടെയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞു. ദിലീപ് താന്‍ ഏറ്റെടുത്ത സിനിമകളിലേക്കും കാവ്യ തന്റെ കടമകളിലേക്കും കടന്നു.

മീശ മാധവന്‍ എന്ന ചിത്രത്തിലെ പഴയകഥകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കുത്തി പൊക്കി കൊണ്ടുവരുന്നത്. സിനിമയിലെ ചില രംഗങ്ങളെ കുറിച്ചും ദിലീപിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങളും കാവ്യ ചിലരോട് വിശ്വസിച്ച് പറഞ്ഞിരുന്നു. എന്നാല്‍ കാവ്യ വിശ്വസിച്ച് പറഞ്ഞതൊക്കെയും ഇപ്പോള്‍ പുറത്തായതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാവ്യ ദിലീപ് വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……