കാവ്യയും ദിലീപും മാത്രമല്ല, ഈ വര്‍ഷത്തെ 19 താരവിവാഹങ്ങള്‍ ഇതാ

December 13, 2016 |

കാവ്യ മാധവന്റെയും ദിലീപിന്റെയും വിവാഹമാണ് ഈ വര്‍ഷം ഒടുവില്‍ മലയാളി സിനിമാ പ്രേമികള്‍ ആഘോഷിച്ചത്. ഒറ്റ സുപ്രഭാതത്തില്‍ എല്ലാവരെയും അറിയിച്ചുകൊണ്ടുള്ള കാവ്യയുടെയും ദിലീപിന്റെയും വിവാഹം എല്ലാവരെയും ഞെട്ടിച്ചിരുന്നു.

എന്നാല്‍ കാവ്യയും ദിലീപും മാത്രമല്ല ഈ വര്‍ഷം വിവാഹിതരായത്. ശ്രുതി ലക്ഷ്മി മുതല്‍ ശ്രീനാഥ് ഭാസി വരെ ഈ പട്ടികയില്‍ പെടുന്നു. നോക്കാം 2016 ല്‍ വിവാഹിതരായ ആ 19 ജോഡികള്‍ ആരൊക്കെയാണെന്ന്.

താരവിവാഹത്തെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക……