വിവാഹത്തിന് മുന്‍പ്, പ്രണയത്തിലാണെന്ന വാര്‍ത്തകളുമായാണ് പാപ്പരാസികള്‍ പിറകെ കൂടിയിരുന്നതെങ്കില്‍ വിവാഹം കഴിഞ്ഞിട്ടും അവര്‍ കാവ്യ ദിലീപ് ദമ്പതികളെ വിട്ടുപോകുന്നില്ല. ഏറ്റവുമൊടുവില്‍ കാവ്യയുടെ നീലേശ്വരത്തെ തറവാട്ടിലും അവര്‍ പിന്നാലെയുണ്ട്.
മുണ്ടും ഷര്‍ട്ടും ഉടുത്ത് നാടന്‍ വേഷത്തില്‍ ഭാര്യയുടെ തറവാട്ടില്‍ വിരുന്നിനെത്തിയ ദിലീപിന്റെ ചിത്രം അവര്‍ പുറത്തുവിട്ടു. ദിലീപും കാവ്യയും എത്തുന്നത് അറിഞ്ഞ് നാട്ടുകാരെല്ലാം റോഡില്‍ കൂടിയിരുന്നു. അവരുടെ സ്വീകരണം കാണാം…..
ദിലീപിന്റെ നീലേശ്വരം സന്ദര്ശനത്തെക്കുറിച്ചറിയാന് ഇവിടെ ക്ലിക്ക് ചെയ്യാം….