ദിലീപും കലാഭവന്‍ മണിയും തമ്മില്‍ തെറ്റിയോ, ചില വെളിപ്പെടുത്തലുകള്‍ നടത്തുന്ന ഫോട്ടോസ്

July 24, 2017 |

മണി മരിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ദിലീപുമായി വാക്ക് തര്‍ക്കം നടന്നതെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ദിലീപിന്റെ ഉടമസ്ഥയിലുള്ള ഡി സിനിമാസുമായി ബന്ധപ്പെട്ടാണ് ദിലീപും കലാഭവന്‍ മണിയും തമ്മില്‍ തര്‍ക്കമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ചില ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..