ദിലീപ് എന്ന നടനേയേ നിങ്ങള്‍ക്കറിയൂ, ഗോപാലകൃഷ്ണന്‍ എന്ന ഊളയെ അറിയില്ലെന്ന് രശ്മി

April 11, 2017 |

പലകാര്യങ്ങളും വെട്ടിത്തുറന്ന് പറഞ്ഞുകൊണ്ടാണ് ദിലീപ് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലൂടെ മലയാളികളെ ഞെട്ടിച്ചത്. ആ അഭിമുഖം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.

രശ്മി നായര്‍ ഈ അഭിമുഖത്തെ കുറിച്ച് പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. രശ്മിനായരുടെ വിമര്‍ശനം വിശദമായി വായിക്കാം.

രശ്മി നായരുടെ വിമര്‍ശനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..