നീണ്ട ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങിയ ദിലീപ് ചിത്രം ജോര്‍ജേട്ടന്‍സ് പൂരത്തിന് വേണ്ടത്ര ജനപ്രീതിയില്ല. കുട്ടികളും കുടുംബ പ്രേക്ഷകരും ചിത്രത്തിന് നേരെ മുഖം തിരിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
മമ്മൂട്ടി ചിത്രമായ ഗ്രേറ്റ് ഫാദര്‍ മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോഴാണ് ദീലീപ് ചിത്രത്തിന് ഈ ദുരവസ്ഥ.