പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ നടന് ദിലീപ്. കഴിഞ്ഞ ദിവസം ദിലീപിന്റെയും, മകളുടെയും പേര് പരാമര്‍ശിച്ചു കൊണ്ട് ‘ഫിലിം ബീറ്റ്’ എന്ന ഓണ്‍ലൈന്‍ മാധ്യമം ഒരു വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെതിരെയാണ് നടന് ദിലീപ് രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. വനിതയിൽ വന്ന എന്റെയും, കാവ്യയുടെയും അഭിമുഖത്തെ പരാമർശിച്ചു ഫിലിംബീറ്റ് നൽകിയ വാർത്തയുടെ ഹെഡ് ലൈൻ ആടിനെ പട്ടിയാക്കുന്നതാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ ദിലീപ് തുറന്നടിക്കുന്നു.
ഈ വാര്‍ത്ത വിശദമായി ഇവിടെ വായിക്കാം http://www.eastcoastdaily.com/movie/?p=102518