അബിയുടെ മരണശേഷം മാനത്തെക്കൊട്ടാരം സിനിമയില്‍ നായകനാകേണ്ടിയിരുന്നത് ദിലീപല്ലെന്നും അബിയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അബിയുടെ നായകസ്ഥാനം ദിലീപ് നടത്തിയെടുത്തോ? തിരക്കഥാകൃത്തിന്റെ വെളിപ്പെടുത്തല്‍….
മാനത്തെ കൊട്ടാരത്തിലെ ആദ്യ നായകന് ദിലീപോ അബിയോ? വെളിപ്പെടുത്തി തിരക്കഥാകൃത്ത്!
