അമ്മ വേഷം എന്നുകേട്ടാല്‍ ഓടുന്ന നടിമാര്‍ മീന പറയുന്നത് കേള്‍ക്കണം

December 15, 2016 |

അമ്മ വേഷം എന്ന് കേട്ടാല്‍ ചില നായികമാര്‍ പിന്തിരിഞ്ഞോടും. ഇമേജിനെ ബാധിക്കുന്നതിനാല്‍ സിനിമയില്‍ ഇത്തരം വേഷത്തില്‍ അഭിനയിക്കില്ലെന്നാണ് നടിമാരുടെ പക്ഷം.

എന്നാല്‍ ഇത്തരം ഇമേജുകളെയൊന്നും ഭയപ്പെടാത്ത നായികയാണ് മീന. മമ്മൂട്ടിയുടെ വരെ അമ്മയായി മീന അഭിനയിച്ചു കഴിഞ്ഞു. വിവാഹം കഴിഞ്ഞതുകൊണ്ടാണോ മീനയെ തേടി അമ്മ വേഷം വരുന്നത്. ഇക്കാര്യത്തില്‍ മീനയ്ക്കും ചില കാര്യങ്ങള്‍ പറയാനുണ്ട്.

അമ്മ വേഷങ്ങളെക്കുറിച്ച് മീനയുടെ അഭിപ്രായമറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….