മഞ്ജുവിനെ ഉപേക്ഷിച്ച് കാവ്യയെ വിവാഹം കഴിച്ചതില്‍ പ്രതിഷേധം; അമേരിക്കയില്‍ ദിലീപിന്റെ ഷോ ബഹിഷ്‌കരിച്ചു

March 27, 2017 |

നടന്‍ ദിലീപിന്റെ കഷ്ടകാലം തീരുന്നില്ല. ഒന്നിന് പിറകെ ഒന്നായി പ്രശ്‌നങ്ങള്‍ നടനെ വേട്ടയാടിക്കൊണ്ടിരിയ്ക്കുകയാണ്. മഞ്ജു വാര്യരുമായുള്ള ദാമ്പത്യം അവസസാനിച്ചതും കാവ്യയെ വിവാഹം കഴിച്ചതുമൊക്കെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ നടന്റെ വ്യക്തി ജീവിതവും ഔദ്യോഗിക ജീവിതവും തമ്മില്‍ കുഴയുന്നു. അമേരിക്കയില്‍ നടത്താനിരുന്ന ദിലീപിന്റെ ഷോ ബഹിഷ്‌കരിച്ചതാണ് പുതിയ വാര്‍ത്ത.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……