പ്രണയസാഫല്യം; ധ്യാന്‍ ശ്രീനിവാസന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍ കാണാം

April 3, 2017 |

നടന്‍ ശ്രീനിവാസന്റെ മകനും അഭിനേതാവുമായ ധ്യാന്‍ ശ്രീനിവാസന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ദീര്‍ഘകാല പ്രണയത്തിനുശേഷമാണ് ധ്യാന്‍ പ്രണയിനിയെ സ്വന്തമാക്കുന്നത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ കാണാം.

ഇതേക്കുറിച്ച് വിശദമായി വായിക്കാനും ചിത്രങ്ങള്‍ കാണാനും ഇവിടെ ക്ലിക്ക് ചെയ്യാം…..