രജനീകാന്തിന്റെ സ്റ്റൈല്‍ അനുകരിക്കുന്ന ധോണിയുടെ വീഡിയോ വൈറലാകുന്നു [വീഡിയോ]

September 25, 2016 |

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ സ്‌റ്റൈല്‍ അനുകരിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ വീഡിയോ വൈറലാകുന്നു. എംഎസ് ധോണി; ദ് അണ്‍ ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തിന്റെ പ്രമോഷനായി ചെന്നൈയിലെത്തിയപ്പോഴാണ് ധോണി ആരാധകരെ കൈയ്യിലെടുത്തത്.

പരിപാടിയെക്കുറിച്ചുള്ള വിശദമായ വാര്‍ത്തയും വീഡിയോയും ഇവിടെ കാണാം…… http://www.mathrubhumi.com/movies-music/trivia/dhoni-imitates-rajanikanth-malayalam-news-1.1377632