വിദേശത്ത് തുടര്‍ച്ചയായി പരാജയപ്പെട്ട ശിഖര്‍ ധവാന് ഒരവസരം കൂടി നല്‍കില്ലെന്നുറപ്പാണ്. ഇന്ത്യ ഇംഗ്ലണ്ടില്‍നിന്നും മടങ്ങുമ്പോള്‍ ടീമില്‍ സ്ഥാനം നഷ്ടമാകുന്ന വേറെയും താരങ്ങളുണ്ട്.. ആരൊക്കെയാണവര്‍?
ഇംഗ്ലണ്ടിലെ ‘ടെസ്റ്റ്’ കഴിഞ്ഞു; ധവാന് ഉള്‍പ്പെടെ മൂന്നുപേര്‍ പുറത്തേക്ക്, കോലിയുടെ ക്യാപ്റ്റന്‍സ്ഥാനവും?
