മലയാളി പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട് രമേഷ് പിഷാരടി ധര്മ്മജന് കൂട്ടുകെട്ട്. ഇരുവരും തമ്മില്‍ ഒരു പ്രത്യേക കെമിസ്ട്രി വര്‍ക്ക് ചെയ്യുന്നുണ്ടെന്ന് നിരവധി തവണ തെളിയിക്കപ്പെട്ടു കഴിഞ്ഞതുമാണ്. ഒരുപാട് പേര് തങ്ങളെ ഇരുവരെയും തെറ്റിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ധര്മ്മജന് വെളിപ്പെടുത്തി.
ധര്‍മ്മജന്റെ അഭിമുഖത്തെക്കുറിച്ചറിയാന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..