ദിലീപ് പുറത്തിറങ്ങുമ്പോള്‍ കരഞ്ഞതിനെ തുടര്‍ന്ന് തന്നെ ട്രോള്‍ ചെയ്തവര്‍ക്ക് മറുപടിയുമായി ധര്മജന് രംഗത്ത്. തന്റെ കട്ടിലും എസിയും ഒക്കെ ദിലീപേട്ടന് വാങ്ങിത്തന്നതാണെന്ന് ധര്മജന് പറയുന്നു, വേറൊന്തൊക്കെ വാങ്ങി നല്കി. ധര്മജന് പറയുന്നത് ഇങ്ങനെയാണ്..
എന്റെ വീട്ടിലെ കട്ടിലും എസിയും ഒക്കെ ദിലീപേട്ടന് വാങ്ങി തന്നതാണ്; കരഞ്ഞതിനെ കുറിച്ച് ധര്മജന്
