ധന്യ മേരി വര്‍ഗീസ് താരപരിവേഷം ഉപയോഗിച്ചും കോടികള്‍ തട്ടി; ഇരകളായവര്‍ പ്രവാസികള്‍

December 17, 2016 |
dhanya-marry-varghese

മലയാള സിനിമയില്‍ സാമാന്യം നല്ല പേരെടുത്ത നായികയായിരുന്ന ധന്യ മേരി വര്‍ഗീസ് ഇപ്പോള്‍ പ്രതിനായികയാണ്. ഫ് ളാറ്റ് നിര്‍മാണത്തിന്റെ പേരില്‍ 100 കോടിയോളം രൂപയാണ് ധന്യ മേരി വര്‍ഗീസ് ഭര്‍തൃകുടുംബത്തോടൊപ്പം തട്ടിയെടുത്തത്. മാത്രമല്ല, താര പരിവേഷം ഉപയോഗിച്ച് മറ്റു തരത്തിലും ധന്യ പണം തട്ടിയതായാണ് പരാതിക്കാര്‍ പറയുന്നത്. പ്രവാസികളാണ് പ്രധാനമായും തട്ടിപ്പിനിരയായത്.

ധന്യ മേരി വര്‍ഗീസിനെക്കുറിച്ചുള്ള വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……