ധനുഷ് മകന്‍; ജീവനാംശം ആവശ്യപ്പെട്ട് ദമ്പതികള്‍ കോടതിയില്‍

November 26, 2016 |

ചെറുപ്പത്തില്‍ വീട് വിട്ട് ഓടിപ്പോയ തങ്ങളുടെ മകനാണ് ധനുഷ് എന്ന് അവകാശപ്പെട്ട് ദമ്പതികള്‍ കോടതിയില്‍. മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള ദമ്പതികളാണ് എല്ലാ മാസവും നിശ്ചിത തുക ജീവനാംശം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയത്.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം….. http://www.manoramaonline.com/news/india/dhanush-paternal-petition.html