ലിപ് ലോക്ക് ചെയ്യാനൊക്കെ ഇപ്പോള്‍ നായകന്മാര് മടിച്ചാലും നായികമാര്‍ വിടില്ല എന്നായിട്ടുണ്ട്. രംഗത്തിന്റെ പെര്ഫക്ഷന് വേണ്ട അഭിനയമല്ലേ എന്ന് ചിന്തിക്കാന്‍ പുതിയ കാലത്തിലെ നായികമാര്‍ക്ക് കഴിയുന്നു.
പുതുമുഖ നായികയായ മേഘ്ന ആകാശ് തന്നെ ചുംബിക്കാന്‍ നടന് ധനുഷിന് ധൈര്യം കൊടുത്തത് അണിയറ പ്രവര്‍ത്തകരെയും ഞെട്ടിച്ചിരിക്കുകയാണ്.
ധനുഷ് സിനിമയിലെ ചുംബന വിശേഷമറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…….