സ്ത്രീകളുടെ അവഗണന സഹിക്കാതെ ഒരു പുരുഷന്‍ ചെയ്തുകൂട്ടിയത് എന്തെന്നറിയണ്ടേ….

July 7, 2016 |

വാട്‌സാപ്പിലൂടെയും എസ്.എം.എസ് വഴിയും 1500-ലേറെ സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങളും വിഡീയോയും അയച്ചയാളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ……മൊബൈല്‍ നമ്പറുകളില്‍ കറക്കിക്കുത്തി വിളിക്കുന്ന ഇയാള്‍ സ്ത്രീകള്‍ കോള്‍ എടുത്താല്‍ ആ നമ്പര്‍ സേവ് ചെയ്യുകയും, പിന്നീട് ഇവരുടെ വാട്‌സാപ്പ് പ്രൊഫൈല്‍ ചിത്രം പരിശോധിച്ച ശേഷം മെസേജുകളും അശ്ലീലവീഡിയോകളും അയച്ചു ശല്യപ്പെടുത്താറുമാണ് പതിവ്……. ഈ വാര്‍ത്ത‍ മുഴുവനായും വായിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ…..

http://www.mathrubhumi.com/crime-beat/serial-offender-caught-in-delhi-malayalam-news-1.1184710