ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ചിത്രത്തില്‍ ദീപിക; അതിശയിപ്പിക്കുന്ന രൂപമാറ്റം വൈറലാകുന്നു

November 11, 2016 |

ലോകപ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ സിനിമയില്‍ ബോളിവുഡ് നടി ദീപിക പദുക്കോണ്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും പുറത്തുവന്ന ചിത്രങ്ങള്‍ ഇതിനകംതന്നെ വൈറലായിക്കഴിഞ്ഞു.

ദീപികയുടെ ചിത്രത്തിന്റെ വിശേഷങ്ങളറിയാം……. http://www.mathrubhumi.com/movies-music/news/deepika-padukone-majid-majidi-movie-malayalam-news-1.1495775