കൊല്ലാന്‍ ശ്രമമെന്ന് പല്ലിശ്ശേരി; എല്ലാറ്റിനും തെളിവുണ്ട്! ചൂണ്ടുവിരല്‍ ദിലീപിലേക്ക്???

June 27, 2017 |

കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിരല്‍ ചൂണ്ടുന്നത് ദിലീപിലേക്കാണ്. ഈ വിഷയത്തില്‍ ദിലീപിനെതിരെ ശക്തമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത് സിനിമ മംഗളം എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആയ പല്ലിശേരി ആണ്. ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുമായി പല്ലിശേരി വീണ്ടുമെത്തിയിരിക്കുകയാണ്.

പല്ലിശ്ശേരിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..